*സഹൃദയ സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം മയ്യഴിയിലെ പ്രശസ്ത ചെറുകഥാകൃത്ത് എം.രാഘവന്*
മാഹി:സഹൃദയ സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം
മയ്യഴിയിലെ പ്രശസ്ത ചെറുകഥാകൃത്ത് എം.രാഘവന് നല്കുന്നതിന് തീരുമാനിച്ചു. അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ചെറുകഥകളുടെ സമാഹരം - കഥ - ഇതിലെ കഥകളെ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തു ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളുടെ സമഗ്ര സഞ്ചയമാണ് എം.രാഘവൻ്റെ - കഥ -...
പുരസ്കാരവും 11111 രൂപ
പ്രശസ്തിപത്രവും
അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് പുരസ്കാരം നൽകുക.

Post a Comment