ബാല ചിത്രരചനാ മത്സരം: പുരസ്കാര സമർപ്പണം 30 ന്
മയ്യഴി: മാഹി സ്പോർട്സ് ക്ലബ്ബ് ആൻ്റ് കലാസമിതി മാഹിയുടെ നരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള ബാലചിത്ര രചന മത്സര വിജയികൾക്കുള്ള പുരസ്കാര സമർപ്പണം 30 ന് മാഹി പുത്തലത്തെ കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ നടക്കും. കാലെ മാമണി സതി ശങ്കർ ഉപഹാര സമർപ്പണം നടത്തും. വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്യും. സെയ്ൻ്റ് തെരേസാസ് സ്കുളിലെ ആദിലക്ഷ്മിക്കാണ് പുരസ്കാരം ലഭിച്ചത്.

Post a Comment