*SSLC, PLUS TWO വിജയികൾക്ക് SYS, SSFഏറാമല യൂണിറ്റ് മധുര വിതരണം നടത്തി*
ഏറാമല യൂണിറ്റ് പരിധിയിൽ നിന്നും SSLC പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികൾക്കും PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കൂട്ടുകാർക്കും SYS, SSF ഏറാമല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SWEET BOX വിതരണം നടത്തി.അമ്പതോളം ബോക്സ് വിതരണം ചെയ്ത പരിപാടിക്ക് റാഫി വാഴയിൽ, കുഞ്ഞമ്മദ് കൊച്ചേരി, സിദിഖ് തിരുവോത്, ജാഫർ കൊച്ചേരി നേതൃത്വം നൽകി.അൻഷാദ് വള്ളുകണ്ടി, റഫീഖ് കൊച്ചേരി,അഫ്നാസ് മറുവയിൽ,ഷമീം കൊച്ചേരി,അനസ് kc, ഇസ്മായിൽ കൊച്ചേരി, ഷർഷാദ്, അനസ് pk,ഖമറുദീൻ,ഷഫീക്, ഫൈസൽ op, ഹാരിസ്, റാഷിദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. റിസൾട്ട് വന്ന ദിവസം തന്നെ സംഘടിപ്പിച്ച പരിപാടി ജനങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റി. SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്കുള്ള momento വിതരണം ചെയ്യാനുള്ള ഒരുക്കങ്ങളും പൂർത്തിയതായി ഭാരവാഹികൾ അറിയിച്ചു.


Post a Comment