LS S പരീക്ഷയിൽ ആലമ്പത്ത് മാപ്പിള എൽ പി സ്കൂളിൽ തിളക്കമാർന്ന വിജയം
ഈവർഷത്തെ LSS പരീക്ഷയിൽ ആലമ്പത്ത് മാപ്പിള എൽ പി സ്കൂളിന് തിളക്കമാർന്ന വിജയം ആയിഷ ഹാദിയ എൻ.കെ, വിദ്യുത് വിശ്വലാൽ എന്നീവരാണ് LSS സ്കോളർഷിപ്പ് നേടിയത് വിജയികളായ വിദ്യാർത്ഥികളെ PTA യും സ്റ്റാഫും അഭിനന്ദിച്ചു
Post a Comment