അന്തരിച്ചു
മുക്കാളി: ഊരാളുങ്കൽ ശ്രീധരൻ (67) അന്തരിച്ചു. ബിജെപി വടകര മണ്ഡലം മുൻ വൈസ് പ്രസിഡന്റ്,സേവാഭാരതി വടകര മുൻ വൈസ് വൈസ് പ്രസിഡൻ്റ്, ബിജെപി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ് പരേതനായ ഊരാളുങ്കൽ കണാരൻ,മാതാവ് പരേതയായ മാധവി. ഭാര്യ നിർമല,മക്കൾ അരുൺ (അയർലന്റ്), അമൃത (ന്യൂസിലാന്റ്), അക്ഷയ്. മരുമകൻ വിവേക് മണിയൂർ (ന്യൂസിലാന്റ്)
സഹോദരങ്ങൾ പ്രേമ, ശ്രീജ, റീന. ഞായറാഴ്ച്ച 3 മണിക്ക് നാദാപുരം റോഡിൽ പൊതുദർശനത്തിനു ശേഷം വിലാപയാത്രയായി മുക്കാളിയിലെ വീട്ടിലെത്തിക്കും സംസ്കാരം രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ.

Post a Comment