*കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടി*
മയ്യഴിയിൽ നിന്നും നഷ്ടപ്പെട്ടു പോയ മഞ്ചക്കൽ കെട്ടിനകത്ത് ഓമനയുടെ സ്മാർട്ട് ഫോൺ പത്ത് ദിവസത്തിനു ശേഷം മയ്യഴി പോലീസ്സ് കണ്ടെത്തുകയും ഉടമസ്ഥയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്തു.
മാഹി പോലീസ്സ് സ്റ്റേഷനിലെ മേധാവികളായ ശ്രീ.അജയനും ശ്രീ.സുനിൽ പ്രശാന്തും ഫോൺ ഉടമസ്ഥയ്ക്ക് കൈമാറി.

Post a Comment