o മാഹി ബസലിക്ക: ഒരു വിഭാഗം തിരഞ്ഞൈടുപ്പ് ബഹിഷ്ക്കരിച്ചു
Latest News


 

മാഹി ബസലിക്ക: ഒരു വിഭാഗം തിരഞ്ഞൈടുപ്പ് ബഹിഷ്ക്കരിച്ചു

 മാഹി ബസലിക്ക: ഒരു വിഭാഗം തിരഞ്ഞൈടുപ്പ് ബഹിഷ്ക്കരിച്ചു



മാഹി സെന്റ് തെരേസ ബസിലിക്കയിലെ പാരീഷ് പാസ്റ്ററൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായും വിഭാഗീയത നിലനിർത്തിയും ഇടവക വികാരിയുടെ സ്ഥാപിത താല്പര്യത്തിനായി  പക്ഷപാതപരമായി

നടത്തിയതായുമാരോപിച്ചു പ്രതിഷേധിച്ച് 12 പാരിഷ് പാസ്റ്റർ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുപ്പ് നടപടികൾ ബഹിഷ്കരിച്ചു.


വളരെ കാലമായി മാഹിയിലെ ക്രൈസ്‌തവ സമൂഹത്തെ അവഗണിക്കുന്ന വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റെയും സഹവികാരി ഫാ. ഡീലു റാഫലിന്റെയും ഏകാധിപത്യ പ്രവണതകളിൽ മാഹി നേറ്റിവ് ക്രസ്ത്യൻ ഫോറം അംഗങ്ങൾ പ്രതിഷേധിച്ചതായി .കൺവീനർ വിൻസെൻ്റ് ഫെർണാണ്ടസ് അറിയിച്ചു. ഷാജു കാനത്തിൽ, ബോബി ബിനോയ്, റോയ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post