അന്തരിച്ചു
ന്യൂമാഹി : കുറിച്ചിയിൽ കിടാരൻകുന്ന് സെയ്നിൽ മാടത്തുമ്മൽ ഖദീജ (65) അന്തരിച്ചു.
ഭർത്താവ് : വി.പി. നസീർ.
മക്കൾ : നസ്നി, നഫീന, ഫൈസൽ, ഫർഷീൻ.
മരുമക്കൾ : ഷക്കീൽ (മസ്‌ക്കറ്റ്), ജലാലുദ്ദീൻ (ദുബായ്), ഖദീജ, ഫർബി. സഹോദരങ്ങൾ:മൻസൂർ, സവാഹിർ, ദലീമ, സീനത്ത്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Post a Comment