നിര്യാതനായി
മാഹി:മഞ്ചക്കൽ കുഞ്ഞിപ്പറമ്പത്ത് പത്മനാഭൻ(75) നിര്യാതനായി
ഭാര്യ: രതി
മക്കൾ: ഷിജി, ഷിനോജ്(മസ്ക്കറ്റ്)
മരുമകൻ: രാജേഷ് സി.പി
മരുമകൾ: സിമി
സഹോദരങ്ങൾ: പ്രഭാകരൻ(പരേതൻ) ,
പദ് മിനി,
കമലാക്ഷി(പരേത),
രാമകൃഷ്ണൻ(പരേതൻ) ,
ശ്രീധരൻ(പരേതൻ) ,
രാജൻ
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാഹി കുന്നുമ്മൽ പൊതുശ്മശാനത്തിൽ
Post a Comment