o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



ചൊക്ലി: മേനപ്രം മീത്തലെ കൊടിയങ്കൂൽ കുഞ്ഞാമി (75) നിര്യാതയായി.

ഭർത്താവ്: പരേതനായ മൊയ്തു.

മക്കൾ: അബൂബക്കർ (കോയമ്പത്തൂർ)  കദീശു ബുഷ്റ,മരുമക്കൾ: റുഖിയ,

സഹോദരങ്ങൾ: കുടിയങ്കൂൽ മമ്മു, പരേതരായ കുഞ്ഞിപാത്തു, സൈനബ അബ്ദുൽ ഖാദർ

Post a Comment

Previous Post Next Post