കണ്ണി പൊയിൽ ബാബു രക്തസാക്ഷി ദിനാചരണം
മെയ് . 7.പള്ളൂരിലെ സി പി ഐ (എം)നേതാവ്കണ്ണി പൊയിൽ ബാബു രക്തസാക്ഷി ദിനാചരണം പള്ളൂരിൽ സി പി ഐ (എം) സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. '
വടക്കൻ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ടി. ശശിധരൻ .എം.സി പവിത്രൻ. ജയപ്രകാശൻ . ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.വൈകിട്ട് 6 മണിയോടെ ഗ്രാമത്തിയിൽ നിന്ന് റെഡ് വളണ്ടിയർമാർച്ചും ബഹുജന പ്രകടനവും ആരംഭിച്ച് പള്ളൂർ സഖാവ് കണ്ണി പൊയിൽ നഗറിൽ സമാപിച്ചു.

Post a Comment