o മാഹിപ്പാലം വഴിയുളള ഗതാഗതം നിരോധനം നീട്ടി
Latest News


 

മാഹിപ്പാലം വഴിയുളള ഗതാഗതം നിരോധനം നീട്ടി

 മാഹിപ്പാലം വഴിയുളള ഗതാഗതം നിരോധനം നീട്ടി



എൻ എച്ച് 66 (പഴയ NH 17 ) മാഹിപ്പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ മാഹിപ്പാലം വഴിയുളള വാഹന ഗതാഗതത്തിൽ ഏർപ്പെടുത്തിയ നിരോധനം മെയ് 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

Post a Comment

Previous Post Next Post