o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു




മയ്യഴി : പരിമഠം 'പ്രയാഗ്' 

പ്രദീപ് കുമാർ. കെ.ടി (65)  മരണപ്പെട്ടു


പരേതനായ തെരുവത്ത് ഗോവിന്ദന്റെയും തയ്യിൽ ജാനകിയുടെയും മകനാണ്

ഭാര്യ - പ്രീത മക്കൾ - പ്രവൃ, പ്രമൃ. മരുമകൻ - അമൃത് (കണ്ണൂർ) സഹോദരങ്ങൾ:

പുഷ്പ, ഉദയകുമാർ. കെ ടി,

അനിത, റനിത, മനോജ്. വ്യാഴാഴ്ച കാലത്ത് 10 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ശവസംസ്കാരം11 ന് പയ്യാമ്പലത്ത്.

Post a Comment

Previous Post Next Post