o മൊയിലോത്ത് പരദേവതാ ക്ഷേത്രം കുന്നുമ്മക്കര - പ്രതിഷ്ഠാ കര്‍മ്മം
Latest News


 

മൊയിലോത്ത് പരദേവതാ ക്ഷേത്രം കുന്നുമ്മക്കര - പ്രതിഷ്ഠാ കര്‍മ്മം

 മൊയിലോത്ത് പരദേവതാ ക്ഷേത്രം കുന്നുമ്മക്കര -     പ്രതിഷ്ഠാ കര്‍മ്മം



ഒഞ്ചിയം : കുന്നുമ്മക്കര മൊയിലോത്ത് പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കര്‍മ്മം മെയ് 19,20 തിയ്യതികളിലായി നടക്കുകയാണ് . പ്രതിഷ്ഠാ കര്‍മ്മം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ 20ന് 12മണിക്ക്  നടത്തും . തുടര്‍ന്ന് കലശാഭിക്ഷേകം , പ്രസാദഊട്ട് . 5.30ന് നിറമാല , ദീപാരാധന ,ആദ്ധ്യാത്മിക സദസ്സ് .

പടം - മൊയിലോത്ത് പരദേവതാ ക്ഷേത്രം പ്രതിഷ്ഠാ കര്‍മ്മ -പൂജാദികര്‍മ്മങ്ങള്‍ .

Post a Comment

Previous Post Next Post