o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



കരിയാട് : ചെറിയാണ്ടി കുഞ്ഞമ്മദ് (55) നിര്യാതനായി. 

പരേതനായ ചെറിയാണ്ടി ഖാദറിൻ്റേയും 

 അയിശുവിൻ്റേയും മകനാണ് . 

  

ദുബായിൽ -  കരിയാട് അഭയ ഡയലീസ് സെന്ററിന്റെയും ദുബൈ കരിയാട് ഇസ്ലാമിക് കൾചറൽ സൊസൈറ്റിയുടേയും വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചു വരുന്നു . 

ഭാര്യ : ഹാജറ . മക്കൾ: മഹ്ശൂക്

മിസൂന, മിഹ്റാസ്, മിസ് യാൻ

സഹോദരങ്ങൾ: ഇബ്രാഹിം ( സി എച്ച് മൊയ്തു മാസ്റ്റർ സൊസൈറ്റി അംഗം ) , നസീമ, ഫൗസിയ. കബറടക്കം ഇന്ന് പുതുശ്ശേരി പള്ളി കബർ സ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post