*മഴക്കാല പൂർവ്വ ശുചീകരണ ബോധവല്കരണ ക്ലാസ്*
പുന്നോൽ : പുന്നോൽ താഴെ വയൽ നവകേരളം ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ "മഴക്കാല പൂർവ്വ ശുചീകരണ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു
ബുധനാഴ്ച്ച വൈകീട്ട് ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടിയിൽ " കോടിയേരി PHC ഹെൽത്ത് ഇൻസ്പെക്ടർ ടെന്നിസൺ തോമസ് ബോധവത്ക്കരണ ക്ളാസെടുത്തു. കെ.ടി. മൈഥിലി അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു സംസാരിച്ചു.
കെ.വിദ്യ സ്വാഗതം പറഞ്ഞു.
Post a Comment