കരണ്ട് പോയാൽ കൂടെ പോവും ബി എസ് എൻ എൽ റേഞ്ച്
മാഹി : കരണ്ട് പോയാൽ ബി എസ് എൻ എൽ സിമ്മുകൾക്ക് റേഞ്ച് കിട്ടുന്നിലെന്ന് പരാതി
കഴിഞ്ഞ കുറച്ച് നാളുകളായി കരണ്ട് പോയാൽ മൊബൈലിൽ റേഞ്ച് കാണിക്കുന്ന ഭാഗം ശൂന്യമായാണ് കാണിക്കുന്നത്
ആദ്യമൊക്കെ ഇടക്ക് റേഞ്ച് കട്ടാവുന്നുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് കാര്യം മനസിലായില്ല
പിന്നീടാണ് കരണ്ട് പോവുമ്പോളാണ് റേഞ്ച് കട്ടാവുന്നതെന്ന് മനസിലായത്
ഇത് തുടർക്കഥയായതോടെ പലരും സിം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്
Post a Comment