*നിര്യാതനായി*
ചോമ്പാല: കല്ലാമലയിലെ തെക്കേ കണ്ടപ്പം കുണ്ടിൽ കണ്ണൻ നാരായണി ദമ്പതികളുടെ മകൻ അശോകൻ (62)(അശോക ടീ ഷോപ്പ് മുക്കാളി ) നിര്യാതനായി
ഭാര്യ: ഓമന
മക്കൾ: അഞ്ജന, അശ്വനി (CSI വുമൺസ് കോളേജ് മുക്കാളി ) അനഘ (SM I കോളേജ് കുഞ്ഞിപ്പള്ളി )
മരുമക്കൾ: നിധീഷ് ചോമ്പാല ) ഷിബു (കോ റോത്ത് റോഡ്) ബബീഷ് (തട്ടോളിക്കര )
സഹോദരങ്ങൾ: സഹിജ, ദിനേശൻ ( റിട്ടേ: എക്സ്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ) റീജ (പയ്യോളി )

Post a Comment