o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



മാഹി: ചെമ്പ്ര കേന്ദ്രീയ വിദ്യാലയത്തിന് സമീപം കുന്നുമ്മൽ ഹൌസിൽ പരേതരായ സുനിൽകുമാറിന്റെയും ഷൈലയുടെയും (രണ്ടുപേരും പോണ്ടിച്ചേരി പോലീസ് ഡിപ്പാർട്ട് മെന്റ് )മകൻ ആശിഷ് (28)നിര്യാതനായി. സഹോദരങ്ങൾ ആഷിക് (പോണ്ടിച്ചേരി പോലീസ് ), ആഷിന്ത്, പരേതനായ ആഷിൽ. സംസ്ക്കാരം  ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.

Post a Comment

Previous Post Next Post