Home വൈദ്യുതി മുടങ്ങും MAHE NEWS May 05, 2024 0 വൈദ്യുതി മുടങ്ങുംനാളെ 06-05-2024 ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ കോയ്യോട്ട് തെരു, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻകാവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. അസി. ഇൻഞ്ചിനിയർ മാഹി
Post a Comment