നിര്യാതനായി
ന്യൂമാഹി: ചെറുകല്ലായി "സമാഹ്" ൽ താമസിക്കുന്ന കല്ലായി അങ്ങാടിയിൽ ഓട് കച്ചവടം നടത്തിയിരുന്ന മൈതാനിൻ്റവിട മഹമ്മൂദ് (81) നിര്യാതനായി.
ഭാര്യ: സുഹറ ചെറുവക്കര (തലശ്ശേരി).
മക്കൾ: സാജിദ, സനീർ (ദമാം), സജ്ന, സിജാഹ്(ദമാം).
മരുമക്കൾ: എ. കെ. ഉസ്മാൻ (മാണ്ഡ്യ), ജാഫർ മൈതാനിന്റെവിട (ബഹറൈൻ), ശാദിയ, അസ്‌ന.
സഹോദരന്മാർ: സുലൈമാൻ, അയിഷ, പരേതയായ സുഹറ.
ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment