o ഉന്നത വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
Latest News


 

ഉന്നത വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

 ഉന്നത വിജയികൾക്ക്
അനുമോദന ചടങ്ങ് സംഘടിപ്പിച്ചു



അഴിയൂർ : സരിഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത  വിജയികളെ അനുമോദിച്ചു.



സരിഗ ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ്‌ രാജേഷ് സി എച്ച്  സെക്രട്ടറി സ്മിത്ത്, സുജിത്,ബിനീഷ് വി പി, ഷമീഷ് വി പി, സുബൈർ,  ജിംലാഷ് വി പി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post