യാത്രയയപ്പ് നല്കി
മാഹി :വോക്ക് വേ മോണിംങ്ങ്
സ്റ്റാര്‍ ഗ്രൂപ്പിലെ മെമ്പര്‍മാര്‍
ഈ വര്‍ഷത്തെ ഹജ്ജിന്
പോകുന്നതിന്‍റെ ഭാഗമായി
മാഹി ഫ്രഞ്ച് എംപയറില്‍ വെച്ച് യാത്രയയപ്പ് നല്‍കി
A V യൂസഫിന്‍റെ അദ്ധ്യക്ഷതയില്‍
പൂഴിത്തല മഹല്ല് ഖാസി
ഷറഫുദ്ദീന്‍ അഷ്റഫിയ
ചടങ്ങ് ഉദ്ഘാടനം ചെയ്തു
പുതുച്ചേരി ഹജ്ജ് കമ്മിറ്റി
കോന്‍ഡിനേറ്റര്‍ ടി.കെ.വസീം മുഖ്യപ്രഭാഷണം നടത്തി
ചടങ്ങില്‍ നൗഫല്‍ ഫ്ളോറ,
ജലാല്‍ മഞ്ചക്കല്‍, സുലൈമാന്‍, ഉച്ചു ഉസ്മാന്‍
സിറാജ് മാഹി, നവാസ് നല്ലോളി, ഷാഫി, റഫീഖ് വട്ടോത്ത്, അഷ്റഫ്, റഫീക് എന്നീവര്‍ സംസാരിച്ചു
ഡോ.എം.മുഹമ്മദ് സ്വാഗതവും
ഷാജി ഫോര്‍ട്ട് നന്ദിയും പറഞ്ഞു

Post a Comment