o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ന്യൂമാഹി: പുന്നോൾ മാടോളിൽ "സാലിയാസ്" ൽ താമസിക്കുന്ന കോണിച്ചേരി അബ്ദുൽ റഹ്മാൻ (83) നിര്യാതനായി.


പുന്നോൽ മുസ്ലിം ജമാഅത്ത് മുൻ ഭാരവാഹിയും, മത  - സാമൂഹിക - രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവും, ജീവകാരുണ്യ പ്രവർത്തകനും, പഴയകാല മുസ്ലിം ലീഗ് ഭാരവാഹിയുമായിരുന്നു പരേതൻ.

വളരെക്കാലം തലശ്ശേരി 

മട്ടാമ്പ്രം മെയിൻ റോഡിലെ മുബാറക്ക് സ്റ്റോർ ജീവനക്കാരനായിരുന്നു.


ഭാര്യ: പൊന്നമ്പത്ത് മാടോളിൽ ഖദീജ (പുന്നോൾ).


മക്കൾ: നസീറ, നിസാർ, നൗഷാദ്, നൗഫൽ, ഫിറോസ്,  ഫസീല.


മരുമക്കൾ: റഹീം കാഞ്ഞായി, ഷംസു മീത്തൽ, നസറി, നംഷി, ഷർമി.


ജനാസ നമസ്ക്കാരം: ഇന്ന് ബുധനാഴ്ച (22/05/2024) രാവിലെ 11.30 ന് പുന്നോൾ ബദർ മസ്ജിദിൽ.


ശേഷം ഖബറടക്കം ഉച്ചയ്ക്ക് 1 മണിക്ക് തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ...

Post a Comment

Previous Post Next Post