A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
മാഹി:മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ
ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ നിന്ന് പന്തക്കൽ, പള്ളൂർ, മാഹി 2023-24 അദ്ധ്യായന വർഷം SSLC / +2 ....മദ്രസ്സ പൊതു പരിക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ * അനുമോദിക്കുന്നു*
അർഹരായ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റ് - അഡ്രസ്സ് - ഫോട്ടോ - ഫോൺ നമ്പർ എന്നിവ സഹിതം 23.05.2024 വൈകുന്നേരം 5 മണിക്ക് മുമ്പായി പളളൂർ സി എച്ച് സെൻ്റെർ ഓഫീസിൽ എത്തിക്കേണ്ടതാണ്
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
1.ഇസ്മായിൽ ചങ്ങരോത്ത്: [ പള്ളൂർ ] 9846856345
2.റഷീദ് പി.ടി കെ... [ പളളൂർ ]
8086666268
8075680442
3 എ വി ഇസ്മായിൽ [ മാഹി ]
9895221535
4. അൻസീർ. പി [ മാഹി ]
9995436743
5. അയ്യൂബ് [ പന്തക്കൽ ]
8891753998

Post a Comment