o ഷമേജ് ധീര ബലിദാന ദിവസം (മെയ്‌ : 07 ന് ) രക്തദാനവും , രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തുന്നു
Latest News


 

ഷമേജ് ധീര ബലിദാന ദിവസം (മെയ്‌ : 07 ന് ) രക്തദാനവും , രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തുന്നു

 ഷമേജ് ധീര ബലിദാന ദിവസം (മെയ്‌ : 07 ന് ) രക്തദാനവും , രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തുന്നു.



 ന്യൂ മാഹി: 

ഇച്ചിയിലെ ധീര ബലിദാനി യു.സി ഷമേജിൻ്റെ ആറാം ബലിദാന ദിനവാർഷികത്തിന്റെ സ്മരണാർത്ഥം ( മെയ്‌:  07 ന് ) പെരിങ്ങാടി ഈച്ചിയിലെ   കനകൻ സേവാ കേന്ദ്രത്തിൽ വെച്ച് രാവിലെ 10 മണിക്ക് രക്തദാന ക്യാമ്പും , രക്ത ഗ്രൂപ്പ്‌ നിർണയവും സംഘടിപ്പിക്കുമെന്ന് കനകൻ സേവാ കേന്ദ്രം ഭാരവാഹികൾ പത്രക്കുറിപ്പിൽ  അറിയിച്ചു.

Post a Comment

Previous Post Next Post