o പത്മനാഭൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

പത്മനാഭൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

 പത്മനാഭൻ്റെ നിര്യാണത്തിൽ അനുശോചിച്ചു



ന്യൂമാഹി: സി.പി.ഐയുടെയും കിസാൻ സഭയുടെ ഭാരവാഹിയായിരുന്ന കുറിച്ചിയിലെ പുതിയേടത്ത് പത്മനാഭൻ്റെ നിര്യാണത്തിൽ സി.പി.ഐ. നേതാക്കൾ അനുശോചിച്ചു. 

സി.പി.ഐ. നേതാക്കളായ സി.പി.ഷൈജൻ, സി.എൻ.ചന്ദ്രൻ, സി.പി. സന്തോഷ്, എ.പ്രദീപൻ, അഡ്വ. എം.എസ്.നിഷാദ്, തയ്യിൽ രാഘവൻ, സി.വാസുദേവൻ, കണ്ട്യൻ സുരേഷ് ബാബു, കെ.വത്സല എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Post a Comment

Previous Post Next Post