Home നിര്യാതനായി MAHE NEWS January 16, 2024 0 *നിര്യാതനായി* അഴിയൂർ സാജിദാസിൽ ചന്ദ്രോത്ത് വീട്ടില് മൂസ (75) നിര്യാതനായി. ഭാര്യമാര്‍: പരേതയായ സൈനബ, മൈമൂന. മക്കൾ : സാജിത, സൽമ, സമീദ. മരുമക്കൾ : നൗഷാദ്, അന്‍സാര്‍, സാദിക്ക്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ളുഹ്റിന് ശേഷം കുഞ്ഞിപള്ളി ഖബർസ്ഥാനിൽ
Post a Comment