മജ് ലിസുന്നൂർ വാർഷികവും, മതപ്രഭാഷണവും സംഘടിപ്പിക്കുന്നു.
അഴിയൂർ: അഞ്ചാംപീടിക ശാഖ SKSSFന്റെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂർ വാർഷികവും, മതപ്രഭാഷണവും , ഈ മാസം 13, 14 (ശനി, ഞായർ ) എന്നീ ദിവസങ്ങളിൽ രാത്രി 7.30 ന്എലിഫെന്റ് റോഡ് തഖ്‌വ മസ്ജിദിന് സമീപം ശംസുൽ ഉലമ നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ,ശൈഖുനാ ഉമർ ഉസ്താദ് കിഴിശ്ശേരി, ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ, സ്വാലിഹ് ഫൈസി കിഴിശ്ശേരി, സ്വാലിഹ് ഹുദവിതൂത . എന്നിവരുടെ മത പ്രഭാഷണം ഉണ്ടായിരിക്കും.

Post a Comment