o ഫ്ളേവേഴ്സ് ഫിയസ്റ്റ സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.
Latest News


 

ഫ്ളേവേഴ്സ് ഫിയസ്റ്റ സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.

 ഫ്ളേവേഴ്സ് ഫിയസ്റ്റ സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.



മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ മാഹി സംഘടിപ്പിക്കുന്ന

ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ ഉദ്ഘാടന ചടങ്ങിനു സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.

ഓഡീഷൻ തീയ്യതി:  2024 ജനുവരി 14  സമയം: ഉച്ച 03 :00 മണി

സ്ഥലം :  മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം 


കൂടുതൽ വിവരങ്ങൾക്ക് : 


9074977329

80865 82071

Post a Comment

Previous Post Next Post