o വോട്ടർ പട്ടിക അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
Latest News


 

വോട്ടർ പട്ടിക അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു




വോട്ടർ പട്ടിക അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

 2024 ജനുവരി 1നു 18 വയസ്സ് പൂർത്തിയായ മാഹി നിയോജകമണ്ഡലത്തിലെ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടേയും, തിരുത്തപ്പെട്ടവരുടെയും, നീക്കം ചെയ്തവരുടെയും അന്തിമ പട്ടിക 05.01.2024 ന് ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസരുടെ ഓഫീസിൽ അന്തിമ പട്ടിക.പ്രസിദ്ധീകരിച്ചു


അന്തിമ പട്ടിക 2024 ജനുവരി 5 മുതൽ 15 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫിസിലും,സബ് താലൂക്ക് ഓഫീസിലും, എല്ലാ പോളിംഗ് ബൂത്തുകളിലും പൊതു ജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Post a Comment

Previous Post Next Post