o ബാല കലാമേള ഹരിതാഭമാക്കി മാറ്റുകൂട്ടുവാൻ വേറിട്ട കാഴ്ച്ചയുമായി
Latest News


 

ബാല കലാമേള ഹരിതാഭമാക്കി മാറ്റുകൂട്ടുവാൻ വേറിട്ട കാഴ്ച്ചയുമായി

 ബാല കലാമേള ഹരിതാഭമാക്കി മാറ്റുകൂട്ടുവാൻ വേറിട്ട കാഴ്ച്ചയുമായി പി ടി എ



 ജനുവരി 12 13 തീയതികളിലായി പള്ളൂർ വിഎൻപി പുരുഷോത്തമൻ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന മാഹി മേഖല ബാല കലാമേളയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ പിടിഎയുടെ നേതൃത്വത്തിൽ പച്ചോല കൊണ്ട് നിർമ്മിച്ച വല്ലം ശ്രദ്ധേയമായി 

സാവിത്രി നാരായണന്റെ നേതൃത്വത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി. വി മുനവർ, സ്നേഹ പ്രഭടീച്ചർ, രഗിനാ ബിജു, ജയശ്രീ, ജെസ്‌ന ഷൈനി, റീമ ബിജു, തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post