o മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Latest News


 

മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്

 *ഗാലറികളിൽ ഫുട്ബോൾ  ആവേശം   വാരിയെറിഞ്ഞ് മാഹി സെവൻസ് ഫുട്ബോൾ  ടൂർണ്ണമെന്റ്  ഉഷ എഫ് സി തൃശൂർ, ഹണ്ടേർസ് കൂത്തുപ്പറമ്പ് എന്നീ ടീമുകൾ വിജയിച്ചു* 



മാഹി:മാഹി സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിൽ

മാഹി മൈതാനം ബ്രദേർസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉഷ FC തൃശൂർ തോൽപ്പിച്ചു 

രണ്ടാം മത്സരത്തിൽ

രണ്ടാം മത്സരത്തിൽ ഹണ്ടേർസ് കൂത്തുപറമ്പ് ഒരു ഗോളിന്2K യൂറോ പടന്നയെ പരാജയപ്പെടുത്തി

അത്യന്തം വീറും വാശിയുമേറിയ

മത്സരത്തിൽ ഉഷ എഫ് സി തൃശൂരിന് വേണ്ടി ശരത്, മാർക്കോ, കൂൾ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ മൈതാനം ബ്രദേഴ്സിനായി ബെഞ്ചമിൻ,( Sarath,Marco, കോസ്റ്റ എന്നിവർ ഓരോ ഗോളുകൾ നേടി


മത്സരത്തിലെ താരമായി ഉഷ എഫ് സി താരം മാർക്കോയെ തിരഞ്ഞെടുത്തു. 


ആദ്യ മത്സരത്തിൽ

പ്രമുഖ വന്യ ജീവി ഫോട്ടോഗ്രാഫറും സാഹിത്യ പ്രവർത്തകനുമായ അസ്സീസ്സ് മാസ്റ്റർ, മയ്യഴി മഹാത്മാഗാന്ധി ഗവ.കോളേജ് മുൻ അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ രവി.പി.കെ. ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ സഫിയുള്ള ബോണോൻ്റവിട. ക്ലബ്ബ് പ്രവർത്തകരായ അഹമ്മദ് താജുദ്ദീനും ,റസാഖും താരങ്ങളെ പരിചയപ്പെട്ടു.

രണ്ടാം മത്സരത്തിൽ

 ബേബി ബേയ്ക്ക്സ് ഹണ്ടേർസ് കുത്തുപറമ്പ്   ഏകപക്ഷീയമായ ഒരു ഗോളിന്  T2 K യൂറോ പടന്നയെ തോൽപ്പിച്ച്  സെമി ഫൈനലിൽ പ്രവേശിച്ചു.

ഹണ്ടേർസിന് വേണ്ടി ഒലിവർ വിജയ ഗോൾ നേടി

മത്സരത്തിലെ താരമായി ഹണ്ടേർസ്  താരം ടി ജെ യെ തിരഞ്ഞെടുത്തു

രണ്ടാം മത്സരത്തിൽ വിശിഷ്ടാതിഥികളായി സാമൂഹ്യ പ്രവർത്തകനും നാൽപ്പതാം ടൂർണ്ണമെൻ്റ് കമ്മറ്റി രക്ഷാധികാരിയുമായ കെ.പി.സുനിൽ കുമാർ.  ക്ലബ്ബ് പ്രവർത്തകരായ അഹമ്മദ് താജുദ്ദീനും വിജേഷ് .സി .ടി .കെ യും താരങ്ങളെ പരിചയപ്പെട്ടു

ഇന്ന് മാഹി മൈതാനത്ത് ഇന്നലത്തെ വിജയികളായ ഉഷ FC തൃശൂർ - മൈതാനം ബ്രദേർസ് KR FC കോഴിക്കോടിനെ നേരിടും.


Post a Comment

Previous Post Next Post