o ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.
Latest News


 

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

 * സ്വർണ്ണ മെഡലിന് വേണ്ടിയുള്ള  ഉത്തരമേഖല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗധരൻ മാസറ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ധീരജവാൻ പടിക്കലകണ്ടി ഷാജി സ്മാരക  സ്വർണ്ണ മെഡലിന് വേണ്ടിയുള്ള ഉത്തരമേഖല  ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.


പ്രീ പ്രൈമറി മുതൽ എട്ടാംതരം വരെയുള്ള വിദ്യാർഥികൾക്കുള്ള മത്സരമാണ് സംഘടിപ്പിക്കുന്നത്.

*ജനുവരി 28 ഞായറാഴ്ച രാവിലെ 9:30 ന്* ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത ചിത്രകാരി കലൈമാമണി സതീശങ്കർ ചടങ്ങ് ഉത്ഘാടനം ചെയ്യും.


കടലാസ് ഒഴികെ മറ്റു ഉപകരണങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.


കോൺടാക്ട് നമ്പർ 9048944656, 98463 01159.

Post a Comment

Previous Post Next Post