o സഫ്ദർ ഹാശ്മി അനുസ്മരണവും പ്രഭാഷണവും
Latest News


 

സഫ്ദർ ഹാശ്മി അനുസ്മരണവും പ്രഭാഷണവും

 സഫ്ദർ ഹാശ്മി അനുസ്മരണവും പ്രഭാഷണവും       



 ന്യൂമാഹി :കുറിച്ചിയിൽ ഈയ്യത്തുങ്കാട് സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രം ആന്റ് ഗ്രന്ഥാലയത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണവും  പ്രഭാഷണവും സംഘടിപ്പിച്ചു

അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയന്റ് സെക്രട്ടറി പി എം  ജാബിർ ഉദ്ഘാടനം ചെയ്തു . വി കെ രത്നാകരൻ അധ്യക്ഷത വഹിച്ചു.  വരൂ മനവിക ഇന്ത്യയ്ക്കായി എന്ന വിഷയത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ബബിത പൊന്ന്യം പ്രഭാഷണം നടത്തി കെ.കെ സുബീഷ് , കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post