*വികസന സെമിനാർ നടന്നു*
തലശ്ശേരി നഗരസഭ ജനകീയാസൂത്രണം 2024-25 വികസന സെമിനാർ
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ വെച്ച് നടന്നു
വികസന സെമിനാർ തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ
കേരളാ നിയമസഭ സ്പീക്കർ
അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
കില ഫേക്കൽറ്റി & ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.വിജയൻമാസ്റ്റർ
വിശദീകരണം നടത്തി
ലീഡർമാർ/ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു.
തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ
വാഴയിൽ ശശി സ്വാഗതവും,
തലശ്ശേരി നഗരസഭ സെക്രട്ടറി എൻ സുരേഷ് കുമാർ നന്ദിയും പറഞ്ഞു
Post a Comment