ചികിത്സാസഹായ ഫണ്ട്ജനകീയ കമ്മിറ്റിരൂപീകരിച്ചു
ചാലക്കര പോന്തയാട്ട് റോഡിൽവല്ലത്തിൽ മിത്തൽ സജിത്തിന്റെ ചികിത്സാസഹായ ഫണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു രക്ഷാധികാരികളായി കെ. പി ശ്രീധരൻ , എസ്.കെ വിജയൻ , ജിനോഷ് ബഷീർ എന്നിവരെ തിരഞ്ഞെടുത്തു.
കേളോത്ത്സുനിലിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി ത്രിജേഷ് കൈലാസം, സെക്രട്ടറി വിജേഷ് പി , ജോയിൻ സെക്രട്ടറിമാരായി പ്രകാശൻ , പയ്യള്ളിൽ പ്രദീപൻ കെ.കെ എന്നിവരെയും ഖജാൻജിയായി മഹേഷ് അലങ്കാറിനെയും തിരഞ്ഞെടുത്തു

Post a Comment