മുസ്ലീം യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിക്കുന്നു.
അഴിയൂർ: വിദ്വേഷത്തിനെതിരെ , ദുർഭരണത്തിനെതിരെ , അഴിയൂർപഞ്ചായത്ത് മുസ്ലീം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തിൽ പദയാത്ര സംഘടിപ്പിക്കുന്നു. ഈ മാസം
കോഴിക്കോട് വെച്ച് നടക്കുന്ന മഹാറാലിയുടെ പ്രചരണത്തിന്റെ ഭാഗമായി ജനവരി14 ന് (ഞായർ ) വൈകുന്നേരം 3 മണിക്ക് മുക്കാളിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര പൂഴിത്തലയിൽ സമാപിക്കും.

Post a Comment