അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ സൂരജ് നിവാസിൽ ഗിരിജ (58) അന്തരിച്ചു.
അഴിയൂരിലെ മമ്പള്ളി കുടുംബാംഗമണ്.
ഭർത്താവ്: പുരുഷോത്തമൻ.
മക്കൾ: സുപ്രിയ, സുഖിയ, സിത്താര, സൂരജ്, സിസ്ന.
മരുമക്കൾ: പ്രകാശൻ, ഷൈജ നാഥ്, പ്രവീൺ, അമിത്ത്.
സഹോദരങ്ങൾ: ജയനി, ശോഭ, പരേതരായ ഉത്തമൻ, ദിവാകരൻ.
Post a Comment