Home അന്തരിച്ചു MAHE NEWS January 22, 2024 0 അന്തരിച്ചുപള്ളൂർ : കോയ്യോട്ടു തെരുവിലെ ചടയൻ നാരായണി (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ചടയൻ രാമൻ.മക്കൾ : ചന്ദ്രൻ (കാരാൽ തെരു), സുരേന്ദ്രൻ, സതി, രമേശൻ (സിപി ഐ എം കോയ്യോട്ടു തെരു ബ്രാഞ്ചംഗം), പ്രഭാവതി.മരുമക്കൾ : വല്ലി, ബാലൻ, നിർമ്മല, രജിത, അശോകൻ.
Post a Comment