o പുസ്തക ചർച്ച നടത്തി
Latest News


 

പുസ്തക ചർച്ച നടത്തി

 പുസ്തക ചർച്ച നടത്തി




ന്യൂമാഹി :ഏടന്നൂർ ടാഗോർ ലൈബ്രറി ആൻറ് റീഡിംങ്ങ് റൂം ആഭിമുഖ്യത്തിൽ പുസ്തക ചർച്ച തലശ്ശേരി താലൂക്ക് ലൈബ്രറി നോർത്ത് നേതൃ സമിതി കൺവീനർ എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിത വേദി അംഗം കെ.പി. വാസന്തി അദ്ധ്യക്ഷത വഹിച്ചു. കെ.സ്നേഹലത, കെ.പി.ഭാരതി, എസ് .കെ. വിജയൻ, പി.പി.രഞ്ചിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post