Home നിര്യാതനായി MAHE NEWS January 08, 2024 0 *നിര്യാതനായി* കണ്ണൂക്കര : മീത്തലെ ഇളങ്ങോട്ട് ഗംഗാധരൻ (70) (ഗംഗാ വാച്ച് വർക്ക്സ് )നിര്യാതനായി. ഭാര്യ: ഷീല മക്കൾ :ഷിബേഷ് , ഷിമ്ന. മരുമക്കൾ : സുജിത (ഒറ്റപ്പാലം മങ്കര ), സുജിത്ത് (കണ്ണൂർ ) സംസ്കാരം 8/1/24 ഇന്ന് രാവിലെ 10.30 ന് വീട്ട് വളപ്പിൽ
Post a Comment