Home അന്തരിച്ചു MAHE NEWS January 21, 2024 0 അന്തരിച്ചുന്യൂമാഹി : കിടാരൻകുന്ന് ചവോകുന്നുമ്മൻ വട്ടക്കണ്ടി ഹൗസിൽ വി.എം രതി ( 75) അന്തരിച്ചുഅച്ഛൻ: പരേതനായ കേളപ്പൻ.അമ്മ: പരേതയായ മാധവി.സഹോരങ്ങൾ: ബാബു, സത്യൻ പരേതരായ സുരേന്ദ്രൻ, പവിത്രൻ.
Post a Comment