ഓർക്കാട്ടേരി ചന്ത-ജനുവരി26 മുതൽ ഫെബ്രുവരി 5 വരെ
ഓർക്കാട്ടേരി ശ്രീ ശിവ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2024 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.ജനുവരി 26 മകരം 12 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന കൊടിയേറ്റത്തോടുകൂടി ഈ വർഷത്തെ ഓർക്കാട്ടേരി ശ്രീ ശിവ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനും ഒപ്പം ഓർക്കാട്ടേരി കന്നുകാലി ചന്തയ്ക്കും ആരംഭം കുറിക്കും.

Post a Comment