ഹെൽപ് ഡസ്ക്
മാഹി: ഹെൽപ് ഡെസ്ക് ആരംഭിച്ചു. മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഹജ്ജ് ഹെൽപ് ഡസ്ക് മാഹി ബുൾ വാർ റോഡിലെ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഓഫീസിൽ വെച്ച് ഈ വർഷത്തെ ഹജജ് അപേക്ഷ സമർപിക്കുവാൻ സഹായം ചെയ്ത് കൊടുക്കുന്നതാണ് രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെ ഓഫീസിൽ വെച്ച് ചെയ്ത് കൊടുക്കുന്നതാണ് ഫോൺ:
7736920452
7559083839

Post a Comment