o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി:  ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ അരയാൽ പുറത്ത് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ:ദേവകി. മക്കൾ: ശ്രീജ, ശ്രീജിത്ത് (പീപ്പിൾസ് വെൽഫെയർ കോ. ഓപ്പറേറ്റിവ് സൊസൈറ്റി, ചൊക്ലി). മരുമകൻ : മഹേഷ് (കോഴിക്കോട്).

Post a Comment

Previous Post Next Post