അന്തരിച്ചു
ചോമ്പാല: കല്ലാമലയിലെ ഇളംമ്പാളി മണപ്പാട്ടിൽ കൗസല്യ. കെ.എം (95) അന്തരിച്ചു. ഭർത്താവ് സ്വാതന്ത്ര സമര സേനാനി ഇ. എം. ബാലൻ. മക്കൾ പ്രതീഷ് കുമാർ[ എൽ. ഐ. സി ഏജന്റ് ] വിമൽ കുമാർ [കച്ചവടം ] രജിത, മനോജ് കുമാർ[കുവൈത്ത് ] രമിത, പ്രബോധ് കുമാർ [ഓഡിറ്റ് ഓഫീസർ , സംസ്ഥാന ഓഡിറ്റ് ഡിപ്പാർ ട്ട്‌മെന്റ ]രഖിത മരുമക്കൾ അനിത, പുഷ്പ , ഹരീന്ദ്രൻ [ ചോറോഡ് ]രൂപ, ഷീന, അനിൽ [ ഫോറസ്റ്റ് ഓഫീസർ , പള്ളൂർ] സഹോദരങ്ങൾ പരേതരായ രോഹിണി, ശാരദ, രാമൻ സംസ്കാരം ഇന്നു രാത്രി എട്ട് മണിക്ക് വീട്ട് വളപ്പിൽ.

Post a Comment