അന്തരിച്ചു
മനേക്കര: പഞ്ചായത്ത് ഓഫീസിന് സമീപം മാട്ടാങ്കോട്ട് വീട്ടിൽ രവീന്ദ്രൻ (72) അന്തരിച്ചു. പന്തക്കൽ സ്വദേശിയാണ്. മാഹി പൊതുമരാമത്ത് വകുപ്പ് വാട്ടർ അഥോറിറ്റി റിട്ട. ജീവനക്കാരനാണ്.
അച്ഛൻ: പരേതനായ കൂലോത്ത് നാണു.
അമ്മ: പരേതയായ യശോദ.
ഭാര്യ: ലീല. മക്കൾ: രജില, രനില (ഇരുവരും അക്കൗണ്ടൻ്റ്).
മരുമക്കൾ: ഷൈനിവാസ് (മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പ് ജീവനക്കാരൻ), പരേതനായ രാജേഷ് (പുതുച്ചേരി).
സഹോദരങ്ങൾ: ലത, വിനോദ് കുമാർ (അസി.എൻജിനിയർ, മാഹി വൈദ്യുതി വകുപ്പ്), ഉഷ, അനിൽ കുമാർ.
സംസ്കാരം ബുധൻ പകൽ 12ന് വീട്ടുവളപ്പിൽ.

Post a Comment