o വിദ്യാർത്ഥികളെ അനുമോദിച്ചു
Latest News


 

വിദ്യാർത്ഥികളെ അനുമോദിച്ചു

 വിദ്യാർത്ഥികളെ അനുമോദിച്ചു.



മാഹി :പുതുച്ചേരിയിൽ വെച്ച് നടന്ന സംസ്ഥാനതല എക്സിബിഷനിൽ മാഹി

റീജിയണിയിൽ നിന്ന്  ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം .സ്ഥാനം ലഭിച്ച - അഭിരാമി രതികൻ,യുപി വിഭാഗത്തിൽ  മികച്ചപ്രകടനം കാഴ്ചവച്ച  മാധവ്പ്രകാശ് എന്നീ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് 

വൈസ് പ്രിൻസിപ്പൽ എം.എം തനൂജ . അനുമോദിച്ചു  . എച്ച്  .എം ലളിത ടീച്ചർ ,സുജയ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post