നിര്യാതനായി.
പെരിങ്ങത്തൂർ: ഒളവിലം മേക്കരവീട്ടിൽ താഴെ മൊട്ടേമ്മൽ *അബ്ദുൽ ഖാദർ* (90) നിര്യാതനായി
ഭാര്യ: പരേതയായ കൊറോത്ത് സുലൈഖ (ഒലിപ്പിൽ).
മക്കൾ: റൈഹാനത്ത് (നോർത്ത് ഒളവിലം), സഹൽ (ഖത്തർ), റയീസ് (ദുബായ്), നുസ്രത്ത് (വലിയാണ്ടി പീടിക).
മരുമക്കൾ: ബുഷ്‌റ (മുത്താറിപീടിക), ചിരികണ്ടോത്ത് റംല (മോന്താൽ),റഹീം കൊയ്യോടൻ വീട്ടിൽ (വലിയാണ്ടിപീടിക), പരേതനായ അബ്ദുൽ ഖാദർ.
സഹോദരങ്ങൾ: എം സുലൈമാൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പാൾ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്ക്കൂൾ ,പ്രസിഡന്റ് കരിയാട് റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ) വാവുപുറത്ത് അബൂബക്കർ (മേക്കുന്ന്), മീത്തലെ ചെറിയത്ത് ആയിഷ, പരേതയായ മൊട്ടേമ്മൽ കുഞ്ഞലു.
Post a Comment